¡Sorpréndeme!

Brother's Day Official Trailer Reaction | Prithviraj Sukumaran | FilmiBeat Malayalam

2019-08-24 723 Dailymotion

Brother's Day Official Trailer Reaction
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയ്ലര്‍ പുറത്തുവിട്ടത്. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. സസ്‌പെന്‍സും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.